Dawood Ibrahim 'In Talks' With BJP For His Return, says Raj Thackeray. Dawood’s brother says he’s in Pakistan and lists 4-5 addresses.
അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം കീഴടങ്ങുന്നതിന് തയ്യാറെടുക്കുന്നതായി മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെ. ദാവൂദ് ഇബ്രാഹിം കീഴടങ്ങുകയാണെങ്കില്‍ അടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അത് തങ്ങളുടെ നേട്ടമായി ഉയര്‍ത്തിക്കാണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.അതേ സമയം ദാവൂദ് പാകിസ്താനിലുണ്ടെന്ന് കഴിഞ്ഞ ദിവസം പിടിയിലായ അദ്ദേഹത്തിന്‍റെ സഹോദരന്‍ പറഞ്ഞു.