Benelli TNT 300 2017 ABS

News60ML 2017-09-19

Views 2

ബെനല്ലി ടിഎന്‍ടി-300 എ ബി എസ്


3.93 ലക്ഷം രൂപയാണ് ഡെല്‍ഹി ഓണ്‍റോഡ് വിലയെന്നാണ് റിപ്പോര്‍ട്ട്.

7 എച്ച്പി കരുത്തും, 26.5 എന്‍എം പരമാവധി ടോര്‍ക്കും സൃഷ്ടിക്കുന്ന 300 സിസി എന്‍ജിനാണ് ഡിഎസ്‌കെ ബെനല്ലി ടിഎന്‍ടി-300ന്, 6 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ന്നും പ്രവര്‍ത്തിക്കുന്നു. ഫ്രണ്ടില്‍ ഡുവല്‍ ഡിസ്‌കും പിന്നില്‍ സിങ്കിള്‍ ഡിസ്‌കും ബ്രേക്കിംഗ് ജോലികള്‍ നിര്‍വ്വഹിക്കും.



Subscribe to Anweshanam :https://goo.gl/N7CTnG

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom

Share This Video


Download

  
Report form