അടിപിടി സാരിക്കു വേണ്ടി....
സൗജന്യ സാരിവിതരണം നടത്തിയ തെലങ്കാന മുഖ്യമന്ത്രി പുലിവാലു പിടിച്ചു
കൈത്തറി സാരിക്കു വേണ്ടി സ്ത്രീകള്‍ തെരുവില്‍ അടികൂടികൂടി
ഏറെ കൊട്ടിഘോഷിച്ച് സൗജന്യ സാരിവിതരണം നടത്തിയ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു പുലിവാലു പിടിച്ചിരിക്കുകയാണ്. സാരിക്കു വേണ്ടി സ്ത്രീകള്‍ തെരുവില്‍ അടികൂടി.