With former Chief Minister Oommen Chandy sharing the dias with Kerala Congress leader K M Mani at a function in Kottayam on friday ,it has given rise to speculation that the congress is trying to bring the leader back into its fold.
യുഡിഎഫിലേക്ക് കെ എം മാണി തിരിച്ചുവന്നാല്‍ സന്തോഷം മാത്രമെയുള്ളൂവെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍. വേങ്ങര തെരഞ്ഞെടുപ്പില്‍ അദ്ദേഹം പിന്തുണച്ചാല്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്നും ബഷീര്‍ ആലപ്പുഴയില്‍ പറഞ്ഞു. മാണി യുഡിഎഫില്‍ തിരിച്ചെത്തുന്ന കാര്യത്തില്‍ കേരള കോണ്‍ഗ്രസ് തീരുമാനം അറിയിച്ച ഷേഷം ഇനി തുടര്‍ ചര്‍ച്ചകള് മതിയെന്ന് കോണ്‍ഗ്രസില്‍ ധാരണയായി.