ധോണി 2019 ലോകകപ്പില്‍ ഉണ്ടാകുമെന്ന് രവി ശാസ്ത്രി | Oneindia Malayalam

Oneindia Malayalam 2017-09-15

Views 11

We Need MS Dhoni In 2019 World Cup, Says Ravi Shastri. He added that MS Dhoni has both fitness and current form on his side and that the team will need him in the next ODI World Cup.

എം.എസ് ധോനി അടുത്ത ഏകദിന ലോകകപ്പില്‍ കളിക്കുമോ ഇല്ലയോ എന്നുള്ള ചര്‍ച്ച ഒരു വശത്ത് നടക്കുമ്പോള്‍ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന് പിന്തുണയുമായി പരിശീലകന്‍ രവി ശാസ്ത്രി. സുനില്‍ ഗവാസ്‌ക്കര്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍, കപില്‍ ദേവ് എന്നിവരോട് ധോനിയെ താരതമ്യം ചെയ്ത രവി ശാസ്ത്രി ധോനിയുടെ നേട്ടങ്ങള്‍ ബഹുമാനിക്കപ്പെടേണ്ടതാണെന്നും ചൂണ്ടിക്കാട്ടി. നിലവില്‍ ധോനിയുടെ ശാരീരികക്ഷമതയും ഫോമും മികച്ചതാണെന്നും ശാസ്്ത്രി വ്യക്തമാക്കി.

Share This Video


Download

  
Report form
RELATED VIDEOS