The Kerala High Court on Thursday stated that police protection cannot be given to Dileep's upcoming movie, Ramaleela, which will hit theatres on September 28.
ദിലീപ് ചിത്രമായ രാമലീല റിലീസ് ചെയ്യാന്‍ തിയറ്ററുകള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കാനാകില്ലെന്ന് ഹൈക്കോടതി അറിയിച്ചു. നേരത്തെ പൊലീസ് സംരക്ഷണം ആവശ്യപ്പെചട്ട് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു, നേരത്തെ ജൂലൈ 21 നായിരുന്നു ചിത്രത്തിന്‍റെ റിലീസ് നിശ്ചയിച്ചിരുന്നത്. പൊതുജനങ്ങളുടെ ആക്രമണം ഭയന്ന് തിയറ്റര്‍ ഉടമകള്‍ റിലീസിന് വിസമ്മതിക്കുകയായിരുന്നുവെന്ന് ഹരജിയില്‍ പറയുന്നു.