ICC international teams back in Pak after an eight-year absence due to security concerns. The Pak Cricket Board is currently hosting a three-match T20 series between Pak and a World XI in Lahore amid heavy security.
ലോക ഇലവന്റെ ടൂറോടെ പാകിസ്താനിൽ വീണ്ടും ക്രിക്കറ്റ് സജീവമാകുകയാണ്. അംഗരാജ്യങ്ങളെല്ലാം പാകിസ്താനിൽ ക്രിക്കറ്റ് കളിക്കണമെന്ന ആവശ്യവുമായി ഐസി സിയും പാകിന് സർവ്വ പിന്തുണയുമായി രംഗത്തുണ്ട്.