Oil Minister Dharmendra Pradhan on Wednesday ruled out any government intervention to disrupt the daily revision in petrol and diesel prices despite the ₹7.3 per litre spike since July, saying the reform will continue.
പെട്രോളിന്‍റെയും ഡീസലിന്‍റേയും വില മോദി സർക്കാർ അങ്ങനെ അങ്ങ് വിടില്ല എന്നാണ് പുതിയ സൂചനകൾ നൽകുന്നത്. അടുത്തൊരു തിരഞ്ഞെടുപ്പ് കൂടി അടുക്കുകയാണ്. 2014 ലെ വാഗ്ദാനമായ പെട്രോൾ @ 50 രൂപ എന്നത് അധികം വൈകാതെ യാഥാർഥ്യമാക്കാനാണ് മോദി സർക്കാര്‍ കോപ്പ് കൂട്ടുന്നത്. അതെങ്ങനെ എന്നല്ലേ, നോക്കാം..