ആരും കടക്കാത്ത ഇന്ത്യന്‍ ദ്വീപ്....!!
ആരും കടന്നെത്താത്തൊരു ദ്വീപ് നമ്മുടെ ഇന്ത്യയിലുണ്ട്
ബംഗാള്‍ ഉള്‍ക്കടലിലെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിന്റെ ഭാഗമാണ് നോര്‍ത്ത് സെന്റിനെല്‍ ദ്വീപ്.ഇവിടേക്ക് പുറംലോകത്ത് നിന്ന് ആരുകടന്നെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകല്‍ സൂചിപ്പിക്കുന്നത്.അങ്ങോട്ട് പോയവര്‍ തിരിച്ചെത്തിയ കഥ വിരളമാണ്.തെളിഞ്ഞ ജലാശയം നിറഞ്ഞ കടലും കണ്ടല്‍കാടുകളും കൊണ്ട് ചുറ്റപ്പെട്ട് ഇവിടെ പുറംലോകവുായി ബന്ധമില്ലാത്തൊരു ജനത വസിക്കുന്നുണ്ട്