നടിയെ ആക്രമിച്ചു,അമ്മാവൻ അറസ്റ്റിൽ | Filmibeat Malayalam

Filmibeat Malayalam 2017-09-13

Views 26

The police have arrested a relative of Malayalam actress Pranathi Jose for allegedly assaulting her and her mother, and also threatening them with a gun.

പ്രമുഖ നടിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. ഫോര്‍ ദ പീപ്പിള്‍ ഫെയിം പ്രണതിക്ക് നേരെയാണ് തോക്ക് ചൂണ്ടിയുള്ള ഭീഷണിയുണ്ടായത്.മുത്തച്ഛനെ കാണാനെത്തിയ പ്രണതിയെ അമ്മാവന്‍ ആണ് തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയത്. പ്രണതിയുടെ അമ്മയും കൂടെയുണ്ടായിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Share This Video


Download

  
Report form
RELATED VIDEOS