Oman helps find and rescue abducted Kerala priest Tom Uzhunalil
ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനവുമായി ബന്ധപ്പെട്ട് വലിയ കയ്യടി നേടുന്നത് ഒമാന്‍ വിദേശകാര്യ മന്ത്രാലയമാണ്. അച്ചനെ എത്രയും വേഗം തിരിച്ചെത്തിക്കണമെന്നാണ് ഒമാന്‍ സുല്‍ത്താന്‍ ഖബൂസ് ബിന്‍ സെയ്ദ് ആവശ്യപ്പെട്ടത്. യെമനിലെ വിവിധ പ്രാദേശിക ഗ്രൂപ്പുകളുമായും വിമതരുമായിം മികച്ച ബന്ധം പുലര്‍ത്തുന്ന ഒമാന്റെ നയതന്ത്ര മികവ് ഈ ഘട്ടത്തില്‍ അഭിനന്ദിക്കപ്പെടണം.