കാവ്യ-സുനി ബന്ധം നിര്‍ണ്ണായക തെളിവുകള്‍ മഴയില്‍ കുതിര്‍ന്നു | Oneindia Malayalam

Oneindia Malayalam 2017-09-12

Views 35

Visitors register in Kavya Madhavan's villa found damaged.
നടി ആക്രമിക്കപ്പെട്ട കേസില്‍ സംശയത്തിന്റെ നിഴലിലുള്ള കാവ്യ മാധവന് കുരുക്കായി പുതിയ സംഭവം. കൊച്ചിയിലുള്ള കാവ്യയുടെ വില്ലയിലെ രജിസ്റ്റര്‍ നശിച്ച നിലയില്‍ കണ്ടെത്തി. ഇതു കാവ്യയും പള്‍സര്‍ സുനിയും തമ്മില്‍ പരിചയമുണ്ടെന്ന സൂചനകള്‍ക്ക് ബലം പകരുന്നതാണ്. കാവ്യയുടെ വില്ലയിൽ പോയിട്ടുണ്ടെന്ന് സുനിൽ മൊഴി നൽകിയിരുന്നു . പേരും ഫോൺ നമ്പരും രജിസ്റ്ററിൽ കുറിച്ചെന്നായിരുന്നു സുനിലിന്റെ മൊഴി .

Share This Video


Download

  
Report form
RELATED VIDEOS