Devaswm board member Ajay Tharayil said non-Hindus should also be permitted to enter the temples.
ഗ്രഹാരാധനയില്‍ വിശ്വസിക്കുന്ന അഹിന്ദുക്കളേയും ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിക്കണം എന്ന് കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍. ദേവസ്വം ബോര്‍ഡ് അംഗം കൂടിയാണ് അജയ് തറയില്‍.
ക്ഷേത്രാരാധനയിലും വിഗ്രഹാരാധനയിലും വിശ്വസിക്കുന്ന എല്ലാവരേയും ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിക്കണം എന്നാണ് അജയ് തറയിലിന്റെ ആവശ്യം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അജയ് തറയില്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.