സുരക്ഷയിലും മുമ്പന്‍ ജീപ്പ്
യൂറോ ക്രാഷ് ടെസ്റ്റില്‍ മുഴുവന്‍ മാര്‍ക്കും നേടി ജീപ്പ് കോംപാസ്സ്
യാത്രക്കാര്‍ക്ക് 90 ശതമാനം സുരക്ഷ ഉറപ്പാക്കുന്നതായി യൂറോ
ചുരുങ്ങിയ കാലം കൊണ്ട് വാഹനപ്രേമികളുടെ ഇഷ്ടവാഹനമായി മാറിയ ജീപ്പ് കോംപാസ് കരുത്തില്‍ മാത്രമല്ല സുരക്ഷയിലും മുമ്പന്‍ തന്നെ. വാഹന സുരക്ഷ ഉറപ്പാക്കാനുള്ള മുഴുവന്‍ മാര്‍ക്കും ജീപ്പ് കോംപാസ് സ്വന്തമാക്കി .