ഭൂമിയിൽ സ്വർണത്തിന്റെ ഉൽഭവം എവിടെ? ആ നിഗൂഢ സത്യം | Oneindia Malayalam

Oneindia Malayalam 2017-09-07

Views 32

Gold — atomic number 79, element symbol Au, the most widely beloved of the precious metals — might have its origin in extremely rare and violent explosions in the far reaches of outer space. The bling apparently begins with a blam.

കാലങ്ങളായി എല്ലാവരും അന്വേഷിച്ചു നടന്നതും ഇത്രനാളായി ഉത്തരം കിട്ടാത്തതുമായ ചോദ്യമാണ് മനുഷ്യരുടെയെല്ലാം ഇഷ്ടം പിടിച്ചുപറ്റിയ മഞ്ഞ ലോഹം എങ്ങനെയാണ് ഉണ്ടായത് എന്നത്. എന്നാല്‍ ഇനി അതിന് ചിലപ്പോള്‍ ഉത്തരം ലഭിച്ചേക്കുമെന്നാണ് ശാസ്ത്രലോകത്ത് നിന്നുള്ള ചില വിവരങ്ങള്‍. നാശം സംഭവിച്ച നക്ഷത്രങ്ങള്‍ പരസ്പരം കൂട്ടിമുട്ടുമ്പോഴാണ് ഈ വിലപിടിപ്പുള്ള ലോഹം ഉണ്ടാകുന്നത് എന്നാണ് ചില ശാസ്ത്രജ്ഞരുടെ കണ്ടു പിടുത്തം.

Share This Video


Download

  
Report form
RELATED VIDEOS