മലയാളം പാട്ടുകൾ നന്നായി പാടുന്ന ഒരു അറബ് യുവാവിനെ പരിചയപ്പെടൂ onam special

Views 1

അറബ് യുവാവ് മലയാളം പാടുമ്പോൾ ...!!
ഈ തിരുവോണത്തിന് ഞങ്ങൾ പരിചയപ്പെടുത്തുന്നു ഷാർജ സ്വദേശി വലീദ് അലി.. മലയാളത്തേയും മലയാളിയേയും ജീവന് തുല്യം ഇഷ്ട്ടപെടുന്ന, മലയാളം പാട്ടുകൾ പാടുന്ന ഈ എമിറാത്തി യുവാവിനെ RJ Vysakh ഉം RJ Samira യും നേരിട്ട് കണ്ടപ്പോൾ ..!
ഏവർക്കും ഞങ്ങളുടെ തിരുവോണാശംസകൾ...!

Share This Video


Download

  
Report form
RELATED VIDEOS