The film helmed by Jinu Abraham starring Prithviraj, Bhavna and Narein looks beautiful on screen.
പൃഥ്വിരാജ് നായകനായി എത്തുന്ന ഓണച്ചിത്രമാണ് ആദം ജോണ്. ഭാവന, മിഷ്ഠി ചക്രബര്‍ത്തി എന്നിങ്ങനെ ഇരട്ടനായികമാരാണ് ചിത്രത്തിൽ. തിരക്കഥാകൃത്ത് ജിനു എബ്രഹാം ആദ്യമായി സംവിധായകന്റെ വേഷമണിയുന്ന ചിത്രമാണ് ആദം ജോൺ. പൃഥ്വിരാജ് മുണ്ടക്കയക്കാരനായ ആദം ജോണ്‍ പോത്തന്‍ എന്ന പ്ലാന്ററുടെ വേഷത്തിൽ എത്തുന്ന ആദം ജോണിന് ശൈലൻ എഴുതുന്ന റിവ്യൂ