ഇന്ത്യയെ ഞെട്ടിച്ച അഴിമതിക്കഥകള്‍! | Oneindia Malayalam

Oneindia Malayalam 2017-09-01

Views 20

Financial Scams have not been uncommon in India. A scam is a means of getting money by deception or in an illicit way with a fake identity or documents. India, has now and then seen many scams in the financial world which has shaken Dalal Street. Some of these have caused a lot of financial distress to the common man.
The Securities Exchange Board of India has been reviving rules and regulation in a aim to plug the loop holes in the securities market. Here are few famous scams from the long list of scams in India till date.

അഴിമതികള്‍ ഇന്ത്യയില്‍ അപൂര്‍വമല്ല. ഇന്ത്യന്‍ സാമ്പത്തിക മേഖലയെ പിടിച്ചുകുലുക്കിയ നിരവധി കുംഭകോണങ്ങള്‍ക്ക് നമ്മുടെ രാജ്യം സാക്ഷ്യം വഹിച്ചിച്ചുണ്ട്. ഇവയില്‍ പ്രധാനപ്പെട്ട ചില അഴിമതികള്‍ ഇവയാണ്.
അഴിമതികളെക്കുറിച്ച് പറയുമ്പോള്‍ മറക്കാനാകാത്ത ഒന്നാണ് ?ഹര്‍ഷാദ് മേത്ത അഴിമതി കേസ്. നിയമത്തിലെ പഴുതുകളുപയോ?ഗിച്ച് നിരവധി നിക്ഷേപകരെ അദ്ദേഹം വിഡ്ഢിയാക്കിയിരുന്നു. 5000 കോടി രൂപയുടെ അഴിമതിയാണ് ഹര്‍ഷാദും അദ്ദേഹത്തിന്റെ അനുയായികളും ചേര്‍ന്ന് നടത്തിയത്. കുംഭകോണം പുറത്തായതിന് ശേഷം ഓഹരി വിപണി തകര്‍ന്നു. മേത്തയെ അറസ്റ്റ് ചെയ്ത് സ്റ്റോക്ക് മാര്‍ക്കറ്റുകളിലെ ട്രേഡിംഗില്‍ നിന്നും വിലക്കി.

Share This Video


Download

  
Report form
RELATED VIDEOS