പുലിവാലായി കൊച്ചിയിലെ പരസ്യം
വിദേശമദ്യത്തിന് സാരി സൗജന്യമായി നല്‍കുമെന്ന് പരസ്യം നല്‍കിയത് കേസായി
വിദേശമദ്യത്തിന് സാരി സൗജന്യമായി നല്‍കുമെന്ന് പരസ്യം നല്‍കി കൊച്ചി ഡ്യൂട്ടി ഫ്രീ മാനേജര്‍ വെട്ടിലായി. അബ്കാരി ചട്ടങ്ങള്‍ക്ക് വിരുദ്ധമായ രീതിയില്‍ പരസ്യം നല്‍കിയതിനാണ് എക്‌സൈസ് ഇയാളെ അറസ്റ്റ് ചെയ്തത്.