മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന അധ്യാപിക, വീഡിയോ വൈറല്‍

Oneindia Malayalam 2017-08-31

Views 3

Teacher of Lucknow's St. John Vianney High School repeatedly slaps a student for not standing up on attendance call

ക്ലാസില്‍ പേരു വിളിച്ചപ്പോള്‍ പ്രതികരിക്കാതിരുന്നതിന് മൂന്നാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപിക തലങ്ങും വിലങ്ങും മര്‍ദ്ദിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. അധ്യാപിക വിദ്യാര്‍ഥിയെ 40 തവണയിലേറെ മര്‍ദ്ദിച്ചതായി വിദ്യാര്‍ഥിയുടെ രക്ഷിതാക്കളും സഹപാഠികളും പറയുന്നു. ലക്‌നൗവിലെ സ്വകാര്യ സ്‌കൂളിലാണ് ആരെയും ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.

Share This Video


Download

  
Report form