Pataudi Palace - pataudi palace saif ali khan house

News60ML 2017-08-30

Views 3

രാജകീയം...മതിപ്പ് വില 750 കോടി


ഇംഗ്ലീഷ് മാതൃകയില്‍ നിര്‍മിച്ചതാണ് വീടെങ്കിലും ഇന്ത്യന്‍ശൈലിയിലുള്ള കമാനങ്ങളും വീടിന് നല്‍കിയിട്ടുണ്ട്



സെയ്ഫ് അലി ഖാന്റെ പിതാവും പട്ടൗടിയിലെ നവാബുമായിരുന്ന മന്‍സൂര്‍ അലിഖാന്റെ പിതാവും പട്ടൗടിയിലെ എട്ടാമത്തെ നവാബുമായിരുന്ന ഇഫ്തിക്കര്‍ അലിഖാന്‍ പട്ടൗടി പണികഴിപ്പിച്ചതാണ് ഈ വീട്. കൊളോണിയല്‍ മാതൃകയില്‍ പണികഴിപ്പിച്ച ഈ കൊട്ടാരത്തിന്റെ നിര്‍മാണത്തിന് നേതൃത്വം നല്‍കിയത് റോബര്‍ട്ട് ടോര്‍ റൂസല്‍, കാള്‍ മോള്‍ട്ട് വോണ്‍ ഹെയിന്‍സ് എന്നീ ആര്‍ക്കിടെക്റ്റുമാരായിരുന്നു. വിശാലമായ എട്ട് കിടപ്പുമുറികളാണ് വീട്ടിലുള്ളത്.

Share This Video


Download

  
Report form
RELATED VIDEOS