സുപ്രീം കോടതി വിധിക്ക് ശേഷവും മുത്തലാഖ് | Oneindia Malayalam

Oneindia Malayalam 2017-08-30

Views 18

A 27 year old woman in Jharkhand has alleged that she was divorced through instant triple talaq last week, a day after the controversial practive was banned by the Supreme Court. Fatma Suraiya, a residenr of Hazaribagh, alleged that her husband, Faiqi Alam, suddenly divorced her last wednesday after spending an uneventful morning with the family, eating breakfast.

ഇസ്ലാമിലെ ദുരാചാരമായ മുത്തലാഖ് സുപ്രീംകോടതി നിരോധിച്ചശേഷം തന്നെ ഇതേ രീതിയില്‍ മൊഴി ചൊല്ലിയതായികട്ടി യുവതി പോലീസില്‍ പരാതി നല്‍കി. ജാര്‍ഖണ്ഡിലെ ഹസാരിബാഗ് സ്വദേശിനിയായ ഫത്മ സുരയ്യ ആണ് പരാതിക്കാരി. ഇവരുടെ ഭര്‍ത്താവ് ഫൈഖി ആലം പ്രഭാതഭക്ഷണത്തിനിടെ മൂന്നുതവണ തലാഖ് ചൊല്ലുകയായിരുന്നു. ഇതിനുശേഷം വീട്ടില്‍നിന്നും ഇറങ്ങാന്‍ മടിച്ച യുവതിയെ വൈകിട്ടോടെ വീട്ടില്‍നിന്നും ഇറക്കിവിടുകയും ചെയ്തു. ഇതേതുടര്‍ന്ന് യുവതി പ്രദേശത്തെ മുസ്ലീം പുരോഹിതരെ കണ്ട് പരിഹാരം ആവശ്യപ്പെട്ടെങ്കിലും 20 ദിവസം കഴിയാതെ ഇടപെടാന്‍ കഴിയില്ലെന്നാണ് മറുപടി ലഭിച്ചത്. ഇതോടെ ഇവര്‍ സമീപത്തെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

Share This Video


Download

  
Report form
RELATED VIDEOS