വരുന്നൂ പിണറായി സര്‍ക്കാരിന്റെ ഓണ സമ്മാനം | Oneindia Malayalam

Oneindia Malayalam 2017-08-29

Views 7

Pinarayi Government Planning An Onam Surprise

തമിഴ്നാട്ടിലെ അമ്മ ക്യാന്റീനുകളുടെ മാതൃകയിൽ കേരളത്തിലും ന്യായവില ഹോട്ടലുകൾ ആരംഭിക്കാൻ ആലോചന. വിശപ്പുരഹിത പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ന്യായവില ഹോട്ടലുകൾ ആരംഭിക്കാനാണ് ആലോചിക്കുന്നത്. ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമനാണ് ഇത്തരമൊരു ആശയം സർക്കാരിന്റെ മുന്നിൽവെച്ചത്.

Share This Video


Download

  
Report form
RELATED VIDEOS