അതിര്‍ത്തി തര്‍ക്കം, ഇന്ത്യ പേടിച്ച് പിന്മാറിയതോ? | Oneindia Malayalam

Oneindia Malayalam 2017-08-28

Views 1

India says China agreed to disengagement of troops, Beijing claims India has withdrawn jawans.

ഒരു മാസത്തിലേറെയായി ഇന്ത്യക്കും ചൈനയ്ക്കും ഇടയില്‍ സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായ ദോക്ലാമില്‍ സേനാ പിന്മാറ്റത്തിന് ധാരണ. സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയായി. സിക്കിം അതിര്‍ത്തിയിലെ സേനാപിന്മാറ്റത്തിന് ധാരണയായതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. അടുത്ത ദിവസങ്ങളിലായി ഇരുരാജ്യങ്ങളിലേയും സൈന്യം ദോക്ലാമില്‍ നിന്ന് പിന്‍വാങ്ങും.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചൈനീസ് സന്ദര്‍ശനത്തിന് മുമ്പ് സേനാപിന്മാറ്റം പൂര്‍ത്തിയാക്കും. അതിര്‍ത്തി സംഘര്‍ഷത്തിന് താല്‍ക്കാലിക പരിഹാരമാണ് സമവായത്തിലൂടെ ഉരുത്തിരിഞ്ഞത്

Share This Video


Download

  
Report form
RELATED VIDEOS