കേരളത്തില്‍ സന്തോഷ് പണ്ഡിറ്റെന്ന് പറഞ്ഞാല്‍ പലരും കളിയാക്കി ചിരിക്കുന്നത് പതിവായിരുന്നു.ഒരു അടിസ്ഥാനവുമില്ലാതെ സിനിമകളെടുക്കുന്നു എന്ന പേരിലായിരുന്ന സന്തോഷ് പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇരയായിരുന്നത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ നേരെ തിരിഞ്ഞിരിക്കുകയാണ്. പലരും സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തിയെ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്.
Santhosh Pandit explains what is essential to become a Superstar. In the latest movie 'Masterpiece' Pandit is playing a full length character together with Mammootty. He is doing this movie taking time of his own venture 'Urukku Satheesan'.