60 കിലോ ഭാരമുള്ള ഈ കാല്.....രോഗം???
നടക്കാനോ പ്രാഥമിക കൃത്യങ്ങള്‍ ചെയ്യാനോ സാധിക്കാത്ത അവസ്ഥയിലാണ്
രണ്ട് മക്കളുടെ അമ്മയായ 40കാരിയായ റസിയ ബീഗം അപൂര്‍വ്വമായ രോഗത്തിന്റെ അവശതകളിലാണ്. റസിയ ബീഗത്തിന്റെ വലത്തെ കാലിന്റെ ഭാരം 60 കിലോയാണ്. റസിയ ബീഗത്തിനെ തന്റെ രണ്ടാമത്തെ മകളുടെ പ്രസവം മുതലാണ് രോഗം അലട്ടാന്‍ തുടങ്ങിയത്. എന്നാല്‍ തന്റെ ഈ അവസ്ഥയ്ക്ക് കാരണമെന്തെന്ന് ഈ 40കാരിക്ക് അറിയില്ല