Gurmeet Ram Rahim Case Live: Dera Chief Convicted Of Rape

News60ML 2017-08-25

Views 2

റാം റഹീം കുറ്റക്കാരനെന്ന് കോടതി

പീഡനക്കേസില്‍ ദേര സച്ചാ നേതാവ് ഗുര്‍മീത് സിംഗ് കുറ്റക്കാരന്‍

ശിക്ഷ ഈ മാസം 28ന് പ്രഖ്യാപിക്കും

പഞ്ച്കുള സിബിഐ കോടതിയുടേതാണ് വിധി

അനുയായിയായ സ്ത്രീയെ പീഡിപ്പിച്ചക്കേസിലാണ് ഉത്തരവ്

അന്ന് പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയിക്ക് ലഭിച്ച ഊമക്കത്തിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്


പഞ്ചാബ്,ഹരിയാന സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം

Share This Video


Download

  
Report form