സുപ്രീം കോടതി വിധി എന്തിനെയൊക്കെ ബാധിക്കും? | Oneindia Malayalam

Oneindia Malayalam 2017-08-24

Views 3

In a landmark judgement that will impact the lives of 134 crore Indians and may give a massive jolt to government's Aadhar push, a nine-judge Sipreme court constitutional bench today said Right To privacy is a Fundamental right.

ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് പുറമെ ബീഫ് നിരോധനത്തിലും മോദി സര്‍ക്കാരിന് നല്‍കുന്നതാണ് സ്വകാര്യത മൗലികാവശമാക്കിയ സുപ്രീം കോടതി വിധി. രാജ്യത്ത് നടക്കുന്ന ബീഫ് റെയ്ഡുകള്‍ക്കെതിരെയും സ്വകാര്യതാ വിധിയോട് കൂടി സുപ്രീം കോടതിയെ സമീപിക്കാമെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ബീഫ് നിരോധനവും മദ്യനിരോധനവും സ്വകാര്യതാ വിധിയോടുകൂടി വീണ്ടും കോടതിയില്‍ ചോദ്യം ചെയ്യപ്പെടാം.

Share This Video


Download

  
Report form
RELATED VIDEOS