രാജ്യത്തിന്‍റെ ഭാവിയെ കുറിച്ച് ഖത്തര്‍ പ്രധാനമന്ത്രി | Oneindia Malayalam

Oneindia Malayalam 2017-08-24

Views 1

Qatar PM About The Future Of The Country

രാ​ജ്യം നേ​രി​ടു​ന്ന ശ​ക്ത​മാ​യ വെ​ല്ലു​വ​ളി​ക​ൾ അതിജീവിക്കാന്‍ ദേ​ശ​വാ​സി​ക​ളു​ടെ ശ​ക്ത​മാ​യ പി​ന്തു​ണ​യോ​ടെ ഒ​റ്റ​ക്കെ​ട്ടാ​യി മുേമ്പാ​ട്ടു​പോ​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി അ​ബ്​​ദു​ല്ല ബി​ൻ നാ​സ​ർ ആ​ൽ​ഥാ​നി. മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി. വി​ക​സ​ന–​സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളി​ൽ രാ​ജ്യം കാ​ഴ്ച​വെ​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന കു​തി​ച്ച് ചാ​ട്ടം ശ​ക്ത​മാ​യി ത​ന്നെ മു​േ​മ്പാ​ട്ട് കൊ​ണ്ട​ു​പോ​കേ​ണ്ട​തു​ണ്ട്.

Share This Video


Download

  
Report form
RELATED VIDEOS