Qatar Airways And Vistara in interline partnership pact. It will be useful for Indians.
ഇന്ത്യന്‍ വിമാന കമ്പനിയായ വിസ്താരയും ഖത്തര്‍ എയര്‍വേയ്‌സും തമ്മില്‍ പുതിയ പങ്കാളിത്ത കരാര്‍ ഒപ്പുവെച്ചു. പുതിയ കരാര്‍ ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തിലായി. പുതിയ കരാര്‍ പ്രകാരം ഒറ്റ ടിക്കറ്റ് ഉപയോഗിച്ച് ഖത്തര്‍ എയര്‍വേയ്‌സിന്റെ യാത്രക്കാര്‍ക്ക് ദോഹ വഴി ഇന്ത്യന്‍ നഗരങ്ങളില്‍ യാത്ര ചെയ്യാം.