ചൈനയ്ക്ക് വീണ്ടുമൊരു ഇന്ത്യന്‍ ' പണി '
മൊബൈല്‍ ഫോണുകളില്‍ ഒട്ടിക്കുന്ന ടെംപേര്‍ഡ് ഗ്ലാസ്സ് ഇറക്കുമതിയ്ക്ക് നിയന്ത്രണം
ചൈനീസ് സ്മാര്‍ട്‌ഫോണ്‍ വിപണിയ്ക്ക് വീണ്ടും തിരിച്ചടി നല്‍കി കേന്ദ്രസര്‍ക്കാര്‍. ഇക്കുറി മൊബൈല്‍ ഫോണുകളില്‍ ഒട്ടിക്കുന്ന ടെംപേര്‍ഡ് ഗ്ലാസ്സുകള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.