ലക്ഷങ്ങള്‍ തന്നാലും ഇനി മോഹന്‍ലാലിന്റെ അപരനാകാനില്ല | Filmibeat Malayalam

Filmibeat Malayalam 2017-08-22

Views 10

Madanlal, who was once famous in Malayalam film industry. He has striking resemblance with superstar Mohanlal. Now he opens up about his career.

മോഹന്‍ലാലുമായി സാമ്യമുള്ള മദന്‍ലാല്‍ എന്ന നടനെ നായകനാക്കി ഒരുക്കിയ സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രം സ്വീകരണത്തേക്കള്‍ വിമര്‍ശനമാണ് ഏറ്റുവാങ്ങിയത്. മോഹന്‍ലാലിനെ അപമാനിക്കാന്‍ ഒരുക്കിയ ചിത്രമായിരുന്നു ഇതെന്ന രീതിയില്‍ പിന്നീട് പ്രചരണമുണ്ടായി. മോഹന്‍ലാല്‍ സൂപ്പര്‍സ്റ്റാറായി മലയാള സിനിമയെ കീഴടക്കിയ അതേ കാലയളവില്‍ അരങ്ങേറ്റം കുറിച്ച മദന്‍ലാല്‍ ആദ്യ ചിത്രത്തിന് ശേഷം സിനിമയില്‍ സജീവമായിട്ടില്ല. ലക്ഷങ്ങള്‍ പ്രതിഫലം നല്‍കിയാലും ഇനി മോഹന്‍ലാലിനെ അനുകരിക്കാനും അവതരിപ്പിക്കാനുമില്ലെന്ന് മദന്‍ലാല്‍ പറയുന്നു. കൈരളി ടിവിയില്‍ ബിജു മുത്തത്തി അവതരിപ്പിക്കുന്ന കേരളാ എക്‌സ്പ്രസിലൂടെയാണ് വര്‍ഷങ്ങള്‍ക്കിപ്പുറം മദന്‍ലാല്‍ മനസ് തുറന്നത്.

Share This Video


Download

  
Report form
RELATED VIDEOS