ജിയോയ്ക്ക് പോരാളി എയര്‍ടെല്‍ ?
ജിയോ സ്മാര്‍ട്‌ഫോണിനെ വെല്ലാംന്‍ പുതിയ ഫോണുമായി എയര്‍ടെല്‍
2500 രൂപയ്ക്ക് ഫോണ്‍ പുറത്തിറക്കുമെന്ന് സൂചന നല്‍കി എയര്‍ടെല്‍
റിലയന്‍ ജിയോയുമായി മത്സരിക്കാന്‍ ടെലികോം സേവന ദാതാവായ ഭാരതി എയര്‍ടെല്‍ ദീപാവലിയോടനുബന്ധിച്ച് 2,500 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കുന്നു.4ജി സൗകര്യമുള്ള ഫോണില്‍ ഡാറ്റ, കോള്‍ സൗജന്യങ്ങളും ഉണ്ടാകും. ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ രാജ്യത്തെ മുന്‍നിര ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളാണ് നിര്‍മിക്കുക.