ചെമ്പ്ര സുന്ദരിയായി....
കാട്ടുതീയില്‍ നശിച്ച ചെമ്പ്ര മല ഒടുവില്‍ സഞ്ചാരികള്‍ക്കായി തുറക്കുന്നു
സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കുന്നത് കര്‍ശന നിയന്ത്രണത്തോടെ
കാട്ടുതീയില്‍ കത്തിനശിച്ച ചെമ്പ്ര മല ഒടുവില്‍ സഞ്ചാരികള്‍ക്കായി തുറക്കുന്നു. ആറുമാസത്തെ ഇടവേളയ്ക്കുശേഷം സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കുന്നത്.