ഭൂട്ടാനില്‍ നിന്ന് ലാലേട്ടന്‍! | Filmibeat Malayalam

Filmibeat Malayalam 2017-08-22

Views 0

Prior to Joining the sets of his new film Odiyan actor Mohanlal is unwinding himself in Bhutan for a week. The actor today on his tweeter page revealed about his trip to Bhutan along with a photograph. Also he writes in his blog after two months interval about Onam celebrations.

രണ്ട് മാസത്തെ ഇടവേളക്ക് ശേഷം പുതിയ ബ്ലോഗ് പോസ്റ്റുമായി നടന്‍ മോഹന്‍ലാല്‍. ഭൂട്ടാനില്‍ നിന്നുമാണ് താരത്തിന്റെ ബ്ലോഗ് പോസ്റ്റ്. ഭൂട്ടാന്‍ ഭാഷയില്‍ നിങ്ങള്‍ക്ക് നന്മകള്‍ നേരുന്നു എന്ന വാചകത്തോടെയാണ് മോഹന്‍ലാലിന്റെ ബ്ലോഗ് പോസ്റ്റ് തുടങ്ങുന്നത്. ഓണത്തിന്റെ ചിന്തകള്‍ പങ്കുവെച്ച് കൊണ്ടാണ് ബ്ലോഗ് തുടങ്ങുന്നത്. ഓരോ വര്‍ഷവും നാം ജീവിക്കുന്ന കാലം മോശമാകുകയും ഓണത്തിന്റെ ഭൂതകാലം ഭംഗിയേറിയതുമാകുകയാണ്. അങ്ങനെ ഓണത്തിന്റെ ഐതിഹ്യം കൂടുതല്‍ ശരിയാണെന്ന് നാം വിശ്വസിച്ച് പോകുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

Share This Video


Download

  
Report form
RELATED VIDEOS