ഹിന്ദു ആചാരപ്രകാരമോ, മുസ്ലിം ആചാരപ്രകാരമോ വിവാഹം? പ്രിയാമണി പറയുന്നു

Filmibeat Malayalam 2017-08-21

Views 2

Actress Priyamani got married to her long time beau Mustafa Raj other day and she has been inviting her film industry friends now for a reception.On August 24th, her wedding reception will take place in Bangalore for which the who is who of celebrities are likely to attend. But why did she chose to go for registered marriage?

തെന്നിന്ത്യന്‍ സിനിമയില്‍ ശക്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ പ്രിയാമണി ഓഗസ്റ്റ് 23ന് വിവാഹിതയാവുകയാണ്. വ്യവസായിയായ മുസ്തഫാ രാജാണ് വരന്‍. ഏറെക്കാലത്തെ പ്രണയത്തിത്തിന് ശേഷമാണ് ഇരുവരുടെയും വിവാഹം. ബംഗളൂരുവില്‍ അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സിനിമാ രംഗത്തുള്ളവര്‍ക്കുമായി പ്രിയാമണി വിവാഹ സല്‍ക്കാരവും ഒരുക്കിയിട്ടുണ്ട്.

Share This Video


Download

  
Report form
RELATED VIDEOS