ബിസ്‌കറ്റ് ശ്രീലങ്കയെ തോല്‍പ്പിച്ച കഥ!

Oneindia Malayalam 2017-08-19

Views 0

Sri Lankan cricketers have been barred from eating biscuits in the dressing room team manager Asanka Gurusinha revealed on Thursday. Gurusinha was quick to dismiss rumours of Lankan players breaking crockery in protest of the biscuit ban.

ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിലെ താരങ്ങള്‍ക്ക് കായികക്ഷമത കുറവാണെന്ന് പൊതുവെയുള്ള സംസാരമാണ്. പലപ്പോഴും ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ കളിക്കാര്‍ ശ്രദ്ധ ചെലുത്തില്ലെന്ന പരാതി ഉയരാന്‍ തുടങ്ങിയിട്ട് കുറച്ച് കാലമായി. ലങ്കയുടെ കായികമന്ത്രി വരെ ഇക്കാര്യത്തില്‍ നടത്തിയിരുന്നു. അവസാനം ടീം മാനേജര്‍ അസങ്ക ഗുരുസിന്‍ഹ ഒരു പരിഹാരം കണ്ടെത്തി. ഡ്രസിങ് റൂമില്‍ ബിസ്‌കറ്റ് നിരോധിക്കണം. ഫിറ്റ്‌നസ് നഷ്ടപ്പെടാന്‍ ഒരു പ്രധാന കാരണം ബിസ്‌കറ്റാണെന്ന ടീം ഫിസിയോയുടെയും ട്രെയ്‌നറുടെയും നിര്‍ദേശപ്രകാരമാണ് ഗുരുസിന്‍ഹ ഇത്തരമൊരു തീരുമാനമെടുത്തത്.

Share This Video


Download

  
Report form