കൊച്ചി മെട്രോയില്‍ സ്ത്രീവസംവരണം വേണോ? | Oneindia Malayalam

Oneindia Malayalam 2017-08-19

Views 1

The Kerala Women's Commission has sought a report from the Kochi Metro Rail Limited on the basis of a complaint that there was no seat reservation for women in metro trains even as other metro systems like the Delhi Metro have it.

കൊച്ചി മെട്രോ ട്രെയിനില്‍ സ്ത്രീകള്‍ക്ക് സീറ്റ് സംവരണം വേണമെന്ന് വനിതാ കമ്മീഷന്‍. അതേസമയം സ്ത്രീകള്‍ക്കായി സീറ്റുകള്‍ സംവരണം ചെയ്യാന്‍ സാധിക്കില്ലെന്നും പുതിയൊരു യാത്രാസംസ്‌കാരം നടപ്പില്‍ വരുത്താനാണ് ഉദ്ദേശിക്കുന്നതെന്നും കെഎംആര്‍എല്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഉദ്ഘാടനത്തിന് മുന്‍പെ നയം വ്യക്തമാക്കിയിട്ടുള്ളതാണ്. യാത്രക്കാര്‍ക്ക് മുന്നില്‍ ഒരുവിധ ലിംഗവിവേചനവും പാടില്ലെന്ന നിലപാട് ബോധപൂര്‍വമായി എടുത്തതാണെന്നും കെഎംആര്‍എല്‍ പറയുന്നു.

Share This Video


Download

  
Report form
RELATED VIDEOS