സ്വര്‍ണം വാങ്ങാന്‍ പോകുന്നവരുടെ ശ്രദ്ധക്ക് | Oneindia Malayalam

Oneindia Malayalam 2017-08-18

Views 0

Gold prices edged up on Tuesday as the dollar eased slightly, with investors waiting for US inflation numbers later this week for hints on the pace of monetary tightening by the Federal Reserve.

സ്വര്‍ണ ഉപഭോഗത്തിന്റ കാര്യത്തില്‍ രണ്ടാം സ്ഥാനക്കാരായ ഇന്ത്യയില്‍ സ്വര്‍ണ വില കുത്തനെ കുറയാന്‍ സാധ്യത. സ്വര്‍ണത്തിന്റ ഇറക്കുമതി തീരുവ കുറയ്ക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.
ജിഎസ്ടി നടപ്പാക്കിയതിന് ശേഷം സ്വര്‍ണ ഇറക്കുമതിയില്‍ വന്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഇറക്കുമതി തീരുവ കുറച്ചാല്‍ സ്വര്‍ണ കള്ളക്കടത്ത് ഒരു പരിധി വരെ തടയാനും സാധിക്കും. ഇന്ത്യയില്‍ ഇറക്കുമതി തീരുവ ഉയര്‍ത്തിയതിനാല്‍ സ്വര്‍ണ കള്ളക്കടത്ത് വ്യാപകമായിരുന്നു.
ഇറക്കുമതി തീരുവയില്‍ കുറവ് വരുത്തിയാല്‍ പ്രാദേശിക വിപണയില്‍ വരെ സ്വര്‍ണത്തിന്റ വില കുത്തനെ താഴും. ഇത് ആവശ്യക്കാരുടെ എണ്ണം കൂട്ടും. കഴിഞ്ഞ ആറ് ആഴ്ച്ചയായി ആഗോള വിപണി വില ഉയര്‍ന്നിരിക്കുകയാണ്

Share This Video


Download

  
Report form