ഹാദിയ കേസ്: നുണകള്‍ നിരത്തി റിപ്പബ്ലിക്-ടൈംസ് നൗ ചര്‍ച്ച | Oneindia Malayalam

Oneindia Malayalam 2017-08-18

Views 1

Republic TV and Times Now channels conducted discussions on Hadiya Case last day. All the discussions and points spoken by Arnab Goswami and Times Now anchor was against kerala.


കേരളത്തെ കടന്നാക്രമിച്ച് റിപ്പബ്ലിക് ചാനലിന്റെയും ടൈംസ് നൗവിന്റെയും സംഘപരിവാര്‍ അനുകൂല ചര്‍ച്ച. രാഹുല്‍ ഈശ്വറിന്റെ ടേപ്പിനെ മുന്‍നിര്‍ത്തി സത്യങ്ങള്‍ മറച്ചുപിടിച്ചാണ് ചര്‍ച്ച നടന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്കടക്കം പൊലീസ് പ്രവേശനം നിഷേധിച്ച ഹാദിയയുടെ വീട്ടില്‍ രാഹുല്‍ ഈശ്വര്‍ പോകുകയും അമ്മയുടെ വീഡിയോ പകര്‍ത്തുകയും ചെയ്തിരുന്നു. ഈ വീഡിയോ മുന്‍നിര്‍ത്തിയാണ് റിപ്പബ്ലിക് ചാനലും ടൈംസ് നൗവും ചര്‍ച്ച നടത്തിയത്. കേരളത്തിലെ ലൗ ജിഹാദ് തുറന്നുകാണിക്കുന്നുവെന്ന ആമുഖത്തോടെയാണ് രണ്ട് ചാനലുകളും ചര്‍ച്ച നടത്തിയത്.

Share This Video


Download

  
Report form
RELATED VIDEOS