The most common symptom of a stomach ulcer is a burning or gnawing pain that develops in your abdomen.
അള്‍സര്‍ എന്ന പ്രശ്‌നം വന്നാല്‍ അത് ആരോഗ്യത്തെ എത്രത്തോളം ദോഷകരമായി ബാധിക്കും എന്ന് പലര്‍ക്കും അറിയാം. ദഹനസംബന്ധമായ പ്രശ്‌നങ്ങളും മറ്റും കൊണ്ട് പല വിധത്തിലാണ് ഇത് നമ്മളെ ബാധിക്കുക. എന്നാല്‍ അള്‍സറിനെ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയില്ല. ചില ലക്ഷണങ്ങളാണ് അള്‍സറിനെ തിരിച്ചറിയാന്‍ നമ്മളെ സഹായിക്കുന്നത്.