Minister A K Balan made a mistake while replying to a question in Niyamasabha. he mentioned Nedumangad as a district instead of Thiruvananthapuram.
സംസ്ഥാനത്തെ 14 ജില്ലകളുടെ പട്ടികയിലേക്ക് നെടുമങ്ങാട് കൂടി ഉള്‍പ്പെടുത്തി മന്ത്രി എ കെ ബാലന്‍. നിയമസഭയില്‍ ഭൂമിയില്ലാത്ത പട്ടികവര്‍ഗത്തില്‍പ്പെട്ടവരുടെ ജില്ല തിരിച്ചുള്ള കണക്ക് അറിയിക്കുമ്പോഴായിരുന്നു മന്ത്രിക്് അബദ്ധം പറ്റിയത്.