മോഹന്‍ലാലിനെക്കുറിച്ച് ഫാസില്‍ പറയുന്നത് ഇങ്ങനെ! | Filmibeat Malayalam

Filmibeat Malayalam 2017-08-17

Views 4.3K

Malayalam film director Fazil praises Mohanlal. He called Mohanlal a talented legend. Fazil said that he noticed Mohanlal's talent in his very first movie Manji Virinja Pookkal in which lal acted in villain role.

മോഹന്‍ലാലിന്റെ വിരലുകള്‍ പോലും അഭിനയിക്കുന്നുണ്െന്ന് സംവിധായകന്‍ ഫാസില്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ അഭിനയിക്കുമ്പോഴേ ലാല്‍ വളരെ ഫ്‌ലെക്‌സിബിളായിട്ട് അഭിനയിക്കുന്നയാളാണെന്ന് തനിക്ക് പിടികിട്ടിയിരുന്നുവെന്നാണ് ഫാസില്‍ പറയുന്നത്. ഗൃഹലക്ഷ്മി ഓണപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ ഫാസില്‍ പറയുന്നു.

Share This Video


Download

  
Report form
RELATED VIDEOS