ടോം ക്രൂസിനെ വീഴ്ത്തിയ അപകടം
ഹോളിവുഡ് ആക്ഷന്‍ താരം ടോം ക്രൂസിന് ചിത്രീകരണത്തിനിടെ പരിക്കേറ്റു
മിഷന്‍ ഇംപോസിബിള്‍ പരമ്പരയിലെ ആറാം ഭാഗത്തിന്റെ ചിത്രീകരണത്തിനിടെ
ഹോളിവുഡ് ആക്ഷന്‍ താരം ടോം ക്രൂസിന് ചിത്രീകരണത്തിനിടെ പരിക്കേറ്റു. സംഭവത്തെ തുടര്‍ന്ന് ടോംക്രൂസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.