ആ ദുരന്തം വരുത്തിവെച്ചതോ
ഗോരഖ്പൂരിലെ ആശുപത്രിയില്‍ നടന്നത് വന്‍ അഴിമതിയെന്ന് ആരോപണം
ഓക്‌സിജന്‍ വാങ്ങുന്ന ലോഗ്ബുക്കില്‍ തിരിമറി നടത്തിയിരുന്നതായി കണ്ടെത്തല്‍
ഓക്‌സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഗോരഖ്പൂരിലെ ബി.ആര്‍.ഡി ആശുപത്രിയില്‍ 72 കുട്ടികള്‍ മരിക്കാനിടയായ സംഭവത്തിനു പിന്നില്‍ ആശുപത്രി അധികൃതരുടെ അഴിമതിയെന്ന് സൂചന. ജില്ലാ മജിസ്‌ട്രേറ്റിന്റെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.