Yogi Adityanath says that If he cannot stop namaz on road, he have no right to stop Janmashtami at thana also.
ഇൗദിന് റോഡുകളിൽ നടക്കുന്ന നമസ്കാരങ്ങൾ തടയാൻ കഴിയില്ലെങ്കിൽ പൊലീസ് സ്റ്റേഷനുകളിൽ ജൻമാഷ്ടമി ആഘോഷിക്കുന്നതും തടയാൻ തനിക്ക് അവകാശമില്ലെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വർഷം തോറും ശിവ ആരാധകർ നടത്തുന്ന കാൻവാർ യാത്രയിൽ മൈക്കുകളും സംഗീത ഉപകരണങ്ങളും വിലക്കുമ്പോൾ മറ്റ് എല്ലായിടത്തും മൈക്കുകൾ നിരോധിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.