കേരളത്തെ അംഗീകരിച്ച് ബിജെപി എംഎല്‍എ | Oneindia Malayalam

Oneindia Malayalam 2017-08-17

Views 0

BJP MLA Dr. Radha Mohan Agarwal praises Kerala for its development. He also stated not to compare Uttar Pradesh with Kerala.

കേരളം മോശപ്പെട്ട സംസ്ഥാനമാണെന്ന് സംഘപരിവാര്‍ സംഘടനകള്‍ പ്രചാരണം നടത്തുമ്പോള്‍ കേരളം കൈവരിച്ച നേട്ടങ്ങളെ അംഗീകരിച്ച് ബിജെപി എംഎല്‍എ. ഗോരഖ്‌പൂരിൽ ഓക്‌സിജന്‍ ലഭ്യമാകാത്തതിനെത്തുടര്‍ന്ന് കുട്ടികള്‍ മരിച്ചതിനെക്കെുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയവെയാണ് കേരളത്തെ അംഗീകരിച്ചുകൊണ്ടുള്ള ബിജെപി എംഎല്‍എയുടെ മറുപടി. ഗോരക്പൂര്‍ അര്‍ബന്‍ എംഎല്‍എ ഡോ. രാധാമോഹന്‍ അഗര്‍വാള്‍ ആണ് പ്രതികരണം നടത്തിയത്.

Share This Video


Download

  
Report form
RELATED VIDEOS