സ്വാതന്ത്ര്യദിനത്തില്‍ അതിര്‍ത്തിയില്‍ ചൈനീസ് പ്രകോപനം. നിയന്ത്രണരേഖ ലംഘിച്ച് ലഡാക്കില്‍ കടന്നുകയാറാനുള്ള ചൈനീസ് പട്ടാളത്തിന്റെ ശ്രമം ഇന്ത്യന്‍ സൈന്യം ചെറുത്തു. ഇരുവിഭാഗങ്ങളും തമ്മില്‍ രൂക്ഷമായ കല്ലേറുണ്ടായി. നിയന്ത്രണരേഖയ്ക്ക് സമീപം പെന്‍ഗോങ് മേഖലയിലാണ് സംഘര്‍ഷമുണ്ടായത്. രാവിലെ ആറിനും ഒമ്പതിനും ഇടയിലാണ് സംഭവമുണ്ടായത്.
Indian and Chinese soldiers on both sides were injured in stone pelting during the confrontation in Ladakh