കറുപ്പിന് അഴക് ഏഴല്ല....
തൊലി നിറം കറുപ്പായതുകൊണ്ട് നേരിട്ട അവഹേളനങ്ങള്‍ തുറന്ന് പറഞ്ഞ് അഭിനവ്
നിറത്തിന്റെ പേരില്‍ നേരിടേണ്ടി വന്നത് നിരവധി അവഹേളനവും, അവഗണനയും
നിറത്തിന്റെ പേരില്‍ അവഹേളനവും, അവഗണനയും നേരിട്ടവരുടെ ഉദാഹരണങ്ങള്‍ നിരവധിയാണ്. ഇപ്പോഴിതാ ഇന്ത്യന്‍ ക്രിക്കറ്റ് താരം അഭിനവ് മുകുന്ദും തനിക്കു നേരിടേണ്ടി വന്ന അധിക്ഷേപങ്ങളെ പരസ്യപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്.