അര്‍ണബിനെ വിടാതെ മലയാളികള്‍! | Oneindia Malayalam

Oneindia Malayalam 2017-08-10

Views 8

Trolls Against Arnab Goswami and Republic TV

കേരളത്തെ ഭീകരസംസ്ഥാനമെന്ന് വിശേഷിപ്പിച്ച് അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി തുടര്‍ച്ചയായി കേരളത്തെ അപമാനിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഈ നിലപാടിനെതിരെ മലയാളികള്‍ ഒന്നിച്ചുണര്‍ന്നപ്പോള്‍ ആദ്യം താഴെ വീണത് ചാനലിന്റെ ഫേസ്ബുക്ക് പേജായിരുന്നു. ഫേസ്ബുക്ക് പേജിലെ റിവ്യൂ 4ല്‍ നിന്ന്് 2.2ലേക്കാണ് കൂപ്പുകുത്തിയത്.

Share This Video


Download

  
Report form
RELATED VIDEOS